Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോട്ടിവേഷൻ ക്ലാസ്

മോട്ടിവേഷൻ ക്ലാസ്

text_fields
bookmark_border
വണ്ടൂർ: ചെറുകോട് ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മേഖല പ്രസിഡൻറ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ. നിഷാദ് അധ്യക്ഷത വഹിച്ചു. സി.പി. റിയാസ് ക്ലാസെടുത്തു. ടി.കെ. മുഹമ്മദ് മുസ്‌ലിയാർ, സി.എം. മിസ്അബ്, കെ.കെ. മൂസ മാഹിരി, പി. നാസിം, കെ. അബ്ദുൽ ഹമീദ്, എം.കെ. അബ്ബാസ് മുസ്‌ലിയാർ, പി. ആസിഫ്, അഹമ്മദ് ഫാസിൽ പുളിയക്കോട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story