Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട്ടമ്മയെ ബന്ധിയാക്കി ...

വീട്ടമ്മയെ ബന്ധിയാക്കി മോഷണം

text_fields
bookmark_border
തിരൂരങ്ങാടി: വീട്ടമ്മയെ ബന്ധിയാക്കി സ്വർണാഭരണം കവർന്നു. എ.ആർ നഗർ കുന്നുംപുറം കുറ്റൂർ നോർത്ത് പാലമഠത്തിൽ മൊയ്തീൻ കുട്ടിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി 12ഓടെ മോഷണം നടന്നത്. കൈയിലണിഞ്ഞ ഒന്നര പവൻ വീതമുള്ള രണ്ടു വളകളും മൊയ്തീൻകുട്ടിയുടെ ഉമ്മയുടെ ബെഡിനടിയിൽ സൂക്ഷിച്ച 4000 രൂപയുമാണ് കവർന്നത്‌. വീടി​െൻറ മുകൾനിലയിൽ വാതിലിലൂടെ അകത്തുകടന്ന മോഷ്ടാക്കൾ മൊയ്തീൻകുട്ടിയുടെ ഭാര്യ ഖദീജയുടെ കൈകളും വായയും ഷാൾകൊണ്ട് ബന്ധിച്ചാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story