Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലഹരിവിരുദ്ധ സംഗമം

ലഹരിവിരുദ്ധ സംഗമം

text_fields
bookmark_border
തിരൂരങ്ങാടി: തെന്നല കറുത്തൽ റിയൽ യൂത്ത്‌ സ​െൻറർ 10ാം വാർഷിക ഭാഗമായി റിയൽ പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ സംഗമവും ബോധവത്കരണവും നടത്തി. തെന്നല പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ ടി.വി. നൗഷാദ്‌ ഉദ്ഘാടനം ചെയ്തു. തെന്നല അറക്കലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. ഹംസ അഞ്ചുമുക്കിൽ ക്ലാസെടുത്തു. ശരീഫ്‌ വടക്കയിൽ അധ്യക്ഷത വഹിച്ചു. ബാപ്പുട്ടി കൂനൂർ, ഉസ്മാൻ എന്നിവർ ഉപഹാരം സമർപ്പിച്ചു. ചടങ്ങിൽ ലത്തീഫ്‌ പൂളക്കൽ, നൗഷാദ്‌ മാനു, ബഷീർ കാട്ടിൽ, സഹീർ കള്ളിയത്ത്‌, പി.കെ. ഉസ്മാൻ, പി.കെ. മുജീബ്‌, തെന്നല മജീദ്‌, പി. മുസ്തഫ, അശ്റഫ്‌ പൂളക്കൽ, സൈദ് ബാവ, ബി.കെ. മുഹമ്മദലി, സുബൈർ ഷാ, പി. ഫിർദസ്‌ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story