Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ് സാങ്കേതിക...

ഹജ്ജ് സാങ്കേതിക പഠനക്ലാസ്

text_fields
bookmark_border
മഞ്ചേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിവഴി 2018ൽ ഹജ്ജിന് അനുമതി ലഭിച്ച മഞ്ചേരി, നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലെ ഹാജിമാർക്കായി ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് 27ന് രാവിലെ ഒമ്പതിന് മഞ്ചേരി ടൗൺ ഹാളിൽ (സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഹാൾ) തുടങ്ങും. അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജി അഡ്വ. എ.വി. നാരായണൻ ഉദ്ഘാടനം ചെയ്യും. മണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാരും നിർബന്ധമായും ക്ലാസിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ: 9447335463.
Show Full Article
TAGS:LOCAL NEWS 
Next Story