Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിശോരി ദിനാഘോഷം

കിശോരി ദിനാഘോഷം

text_fields
bookmark_border
പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ സമഗ്ര വികസനം പദ്ധതിയുടെ ഭാഗമായി 'കിശോരി ദിനാഘോഷം' വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഇന്ദിരാദേവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ സുന്ദരൻ, കമ്മുക്കുട്ടി എടത്തോൾ, കെ.കെ.എ. അസീസ്, ജുസ്ന, സബീന ഹസ്സൻകുട്ടി, സജിത വിനോദ്, ഫാത്തിമത്ത് ഷബ്ന, ശേബാ മാത്യൂ എന്നിവർ സംസാരിച്ചു. ടി. ലളിതാംബിക സ്വാഗതവും എം. കമലാവതി നന്ദിയും പറഞ്ഞു. ബോധവത്കരണ ക്ലാസ്, സബല കിറ്റ് വിതരണം, വിവിധ കലാപരിപാടികൾ എന്നിവ നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story