Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡി.വൈ.എഫ്.ഐ മാർച്ച്

ഡി.വൈ.എഫ്.ഐ മാർച്ച്

text_fields
bookmark_border
അരീക്കോട്: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റി അരീക്കോട് പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ച്‌ സി.പി.എം ഏരിയ കമ്മിറ്റിയംഗം എൻ.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം കെ. രതീഷ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ. മുഹമ്മദ്‌ ശരീഫ്, ബ്ലോക്ക്‌ ട്രഷറർ കെ. സാദിൽ, മേഖല ഭാരവാഹികളായ കെ. ജാബിർ, നജ്മുദ്ദീൻ, എസ്.എഫ്.ഐ ഏരിയ പ്രസിഡൻറ് വി.സി. ഷഹൽ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി എൻ.സി. ഉമ്മർ ഫാറൂഖ് സ്വാഗതവും ടി.പി. അനൂപ് വെള്ളേരി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story