Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രകടനം

പ്രകടനം

text_fields
bookmark_border
കരിങ്കല്ലത്താണി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കരിങ്കല്ലത്താണി യൂനിറ്റ് ടൗണിൽ നടത്തി. കെ. മൂസ, ഹൈദർ, റസാഖ്, മൊയ്ദീൻകുട്ടി എന്നിവർ നേതൃത്വം നൽകി. caption കരിങ്കല്ലത്താണിയിൽ ശനിയാഴ്ച വൈകീട്ട് കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം. സംഭവത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു
Show Full Article
TAGS:LOCAL NEWS 
Next Story