Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗ്രാമസഭ

ഗ്രാമസഭ

text_fields
bookmark_border
പുലാമന്തോൾ: ഗ്രാമപഞ്ചായത്ത് വാർഡ്‌ 14ലെ യോഗം ചെമ്മല ൈവ.എം.എൽ.പി സ്‌കൂളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് അംഗം ഉമ്മർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഷാഹിന അധ്യക്ഷത വഹിച്ചു. 2018 -19 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി രൂപവത്കരിച്ചു. യോഗത്തിൽ നടന്ന വേനൽക്കാല പകർച്ചവ്യാധി മുൻകരുതൽ ബോധവത്കരണ ക്ലാസിന് ചെമ്മലശ്ശേരി പി.എച്ച്.സിയിലെ സാജൻ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story