Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുമ്മനത്തി​െൻറ...

കുമ്മനത്തി​െൻറ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി

text_fields
bookmark_border
പാലക്കാട്: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നടത്തിയ സമരം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. കൊല്ലപ്പെട്ട മധുവിനെ കെട്ടിയിട്ടത് സ്വയം അനുകരിച്ചായിരുന്നു കുമ്മനത്തി​െൻറ സമരം. ആദ്യം തോർത്തുമുണ്ട് കൊണ്ട് കൈകൾ കെട്ടി ഫോട്ടോക്ക് പോസ് ചെയ്ത കുമ്മനം, പിന്നീട് ചുവന്ന മുണ്ടുകൊണ്ട് കൈകൾ കെട്ടി സമരം നടത്തി. ചിത്രങ്ങൾ ഇദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് വിമർശനമേറ്റത്.
Show Full Article
TAGS:LOCAL NEWS 
Next Story