Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുനാളിന് തുടക്കമായി

തിരുനാളിന് തുടക്കമായി

text_fields
bookmark_border
എടക്കര: ഉപ്പട സ​െൻറ് പോള്‍സ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ . ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ വിലങ്ങുപാറയില്‍ കൊടിയേറ്റ് നടത്തി. തുടര്‍ന്ന് ദേവാലയത്തിന് പുതുതായി നിര്‍മിച്ച കൊടിമരത്തി‍​െൻറ കൂദാശ നിര്‍വഹിച്ചു. പൂര്‍വികരെ അനുസ്മരിച്ച് സെമിത്തേരിയില്‍ ധൂപ പ്രാര്‍ഥന നടത്തി. തിരുനാള്‍ കുര്‍ബാനക്ക് നവ വൈദികന്‍ ഫാ. ജോബ് പുതുപറമ്പില്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് സുല്‍ത്താന്‍പടിയിലേക്ക് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടത്തി. ഞായറാഴ്ച രാവിലെ ഒമ്പതരക്ക് പ്രഭാത പ്രാര്‍ഥന, പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന എന്നിവക്ക് ഫാ. ഡേവിഡ് ആലിങ്കല്‍, ഫാ. ഗീവര്‍ഗീസ് മഠത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 12.15ന് തിരുനാള്‍ പ്രദക്ഷിണം, സ്നേഹവിരുന്ന്, തിരുനാള്‍ കൊടിയിറക്ക് എന്നിവ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story