Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി സംഗമവും ...

പൂർവ വിദ്യാർഥി സംഗമവും യാത്രയയപ്പും

text_fields
bookmark_border
മമ്പാട്: എം.ഇ.എസ് മമ്പാട് കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം പൂർവ വിദ്യാർഥി സംഗമവും വിരമിക്കുന്ന അധ്യാപകൻ ഡോ. അബ്ദുൽ നാസർ വല്ലശ്ശേരിക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. റിട്ട. അധ്യാപകൻ ഡോ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി.കെ. ബാബു, വിരമിച്ച അധ്യാപകർ, 1965ന് ശേഷമുള്ള പൂർവ വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു. പി.എച്ച്ഡി നേടിയ പൂർവ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. അഡ്വ. അനിൽ നിറവിൽ, എം.ടി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story