Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനീന്തൽ പരിശീലനവും...

നീന്തൽ പരിശീലനവും മത്സരവും സംഘടിപ്പിച്ചു

text_fields
bookmark_border
കരുവാരകുണ്ട്: മുള്ളറ യൂത്ത് ക്ലബി‍​െൻറ നേതൃത്വത്തിൽ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ് സ്വർണമെഡൽ ജേതാവ് കെ.സി. റഹീം അരീക്കോട് നേതൃത്വം നൽകി. ഒലിപ്പുഴയിൽ തരിശ് പള്ളിപ്പടിയിലെ വി.സി.ബിയിൽ സംഘടിപ്പിച്ച പരിശീലനത്തിൽ 75 കുട്ടികൾ പങ്കെടുത്തു. നീന്തൽ മത്സരവും നടത്തി. ക്ലബ് പ്രസിഡൻറ് ജസീർ, സെക്രട്ടറി തൻവീർ, ഗഫൂർ തറയിൽ, വിജേഷ് ചിത്രപുരി, ടി.എം. ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story