Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
എടപ്പാൾ: മാണൂർ കോട്ടീരി ഇർശാദുൽ മുസ്ലിമീൻ യൂത്ത് വിങി​െൻറയും പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജി​െൻറയും സംയുക്താഭിമുഖ്യത്തിൽ കോട്ടീരി ഹസൈനാർ സാഹിബ് നഗറിൽ സൗജന്യ നടത്തി. കേൾവി, കണ്ണ് പരിശോധന, കിഡ്നി രോഗ നിർണയം എന്നിവ നടത്തി. പി.പി. അബ്ദുൽ റഷീദ്, സി. ഫാരിസ്, കെ.കെ. നമീർ, സി. ഹബീബ്, കെ.കെ. ഫാസിർ, അഫ്സൽ, ആശിഖ്, നസീബ്, ഷാഹിദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പൊന്നാനി ബ്ലോക്ക് കേരളോത്സവത്തില്‍ പോത്തനൂര്‍ പ്രിയദര്‍ശിനിക്ക് ഒന്നാം സ്ഥാനം എടപ്പാൾ: പൊന്നാനി ബ്ലോക്ക് കേരളോത്സവത്തില്‍ 52 പോയൻറ് നേടി പോത്തനൂര്‍ പ്രിയദര്‍ശിനി ആര്‍ട്സ് ആൻഡ് ഗ്രന്ഥാലയം ഒന്നാം സ്ഥാനം നേടി. 5000 രൂപയും പ്രശസ്തിപത്രവും ബ്ലോക്ക് വൈസ് പ്രസിഡൻറ് അഡ്വ. പി.പി. മോഹന്‍ദാസില്‍ നിന്ന് ക്ലബ് പ്രസിഡൻറ് ടി.വി. അബ്ദുൽ സലാമും വൈസ് പ്രസിഡൻറ് വീണ ഹരിദാസും ഏറ്റു വാങ്ങി. ബ്ലോക്ക് പ്രസിഡൻറ് കെ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സലാം തണ്ടലം, രമണി രാജഗോപാല്‍, എം.എ. നവാബ്, കോഹിനൂര്‍ മുഹമ്മദ്, ബല്‍ക്കീസ് കൊരണംപറ്റ, പി.വി. ലീല, എൻ. ഷീജ, രാംദാസ് സജികുമാർ, ദിലീപ് എന്നിവർ സംസാരിച്ചു .
Show Full Article
TAGS:LOCAL NEWS 
Next Story