Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുവി​െൻറ കൊല: വിവാദ...

മധുവി​െൻറ കൊല: വിവാദ ട്വീറ്റുമായി സെവാഗ്​

text_fields
bookmark_border
ന്യൂഡൽഹി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ വിവാദ ട്വീറ്റുമായി മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. പലപ്പോഴും വിവാദമായ ട്വീറ്റുകളുമായി വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള സെവാഗ് വർഗീയ ചുവയുള്ള പരാമർശവുമായാണ് ഇത്തവണ കുഴപ്പത്തിൽ ചാടിയത്. മധുവി​െൻറ കൊലപാതകത്തിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ട 16 പേർ അറസ്റ്റിലായിരിക്കെ മുസ്ലിംകളായ മൂന്നാളുകളുടെ പേരുകൾ മാത്രമാണ് സെവാഗ് ട്വീറ്റിൽ എടുത്തുപറഞ്ഞത്. സെവാഗി​െൻറ ട്വീറ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നു. ക്രിക്കറ്റ് ചരിത്രകാരനും പ്രമുഖ കോളമിസ്റ്റുമായ രാമചന്ദ്ര ഗുഹ അടക്കമുള്ളവർ സെവാഗി​െൻറ ട്വീറ്റിനെതിരെ രംഗത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story