Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രാഫിക് പൊലീസുകാരെ...

ട്രാഫിക് പൊലീസുകാരെ ആദരിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ: മികച്ച േസവനത്തിന് പെരിന്തൽമണ്ണയിലെ മൂന്ന് ട്രാഫിക് ഉദ്യോഗസ്ഥരെ ആദരിച്ചു. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ മനോജ് മംഗലശ്ശേരി, ഹോം ഗാർഡ് മുരളീധരൻ, സിവിൽ പൊലീസ് ഓഫിസർ അനിൽ ചാക്കോ എന്നിവരെയാണ് കേരള ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ഏരിയ കമ്മിറ്റി ആദരിച്ചത്. നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം ഉപഹാരം കൈമാറി. ഏരിയ പ്രസിഡൻറ് ഷെബീർ കൊളത്തൂർ അധ്യക്ഷത വഹിച്ചു. കെ.എൻ.എ. ലത്തീഫ്, അബ്ദുസമദ് മങ്കട, കെ.വി.വി.ഇ.എസ് ജില്ല വൈസ് പ്രസിഡൻറ് പി.ടി.എസ്. മൂസു, മൂനീർ പൊന്മള, ഷെഫീഖ് അമ്മിനിക്കാട്, നിഖിൽ വെങ്ങാട് എന്നിവർ സംസാരിച്ചു. പടം...pmna mc 9 മികച്ച േസവനത്തിന് പെരിന്തൽമണ്ണയിൽ ട്രാഫിക് ഉദ്യോഗസ്ഥരെ ആദരിച്ചപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story