Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഞ്ചായത്ത് സമ്മേളനവും...

പഞ്ചായത്ത് സമ്മേളനവും കുടുംബ സംഗമവും ഇന്ന്

text_fields
bookmark_border
വണ്ടൂർ: അഖില കേരള വിശ്വകർമ മഹാസഭ പഞ്ചായത്ത് സമ്മേളനവും കുടുംബ സംഗമവും ഞായറാഴ്ച നടക്കും. ഗുരുകുലം സ്‌കൂളിൽ നടക്കുന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ശശികുമാർ ഉദ്‌ഘാടനം ചെയ്യും. താലൂക്ക് കമ്മിറ്റി സെക്രട്ടറി കുഞ്ഞിക്കുട്ടൻ ചിന്ത അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ താലൂക്ക് എക്സിക്യൂട്ടിവ് അംഗം കെ.എം. രഘു, ശാഖ സെക്രട്ടറി സി. ബാബു, പ്രസിഡൻറ് കെ.കെ. മനോജ്‌കുമാർ, പി.പി. കൃഷ്ണൻ, ടി. ചന്ദ്രൻ, സജി വാണിയമ്പലം എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story