Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏരിയ കൺെവൻഷൻ

ഏരിയ കൺെവൻഷൻ

text_fields
bookmark_border
വണ്ടൂർ: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ പ്രവർത്തക കൺവെൻഷൻ വണ്ടൂരിൽ സംസ്ഥാന കമ്മിറ്റി അംഗം ആയിഷ മഞ്ചേരി ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സി. സുലോചന അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ. ശോഭനാഭായ്, അഡ്വ. ഷീന രാജൻ, ടി. വേശു, കുമാരി, മുകുന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story