Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാലികയെ...

ബാലികയെ പീഡിപ്പിച്ചതിന് നഗരസഭ അംഗത്തിനെതിരെ കേസ്

text_fields
bookmark_border
മഞ്ചേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പരാതിയിൽ നഗരസഭ അംഗത്തിനെതിരെ കേസെടുത്തു. മഞ്ചേരി നഗരസഭ മംഗലശ്ശേരി വാർഡ് പ്രതിനിധി കാളിയർതൊടിക കുട്ടനെതിരെയാണ് (55) മഞ്ചേരി പൊലീസ് കേസെടുത്തത്. ചൈൽഡ് ലൈൻ വളൻറിയർമാർ മുഖേനയാണ് പരാതി െപാലീസിൽ എത്തിയത്. നഗരസഭയിൽ യു.ഡി.എഫ് പ്രതിനിധിയാണ് കുട്ടൻ.
Show Full Article
TAGS:LOCAL NEWS 
Next Story