Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.​െഎ...

'സി.പി.​െഎ മന്ത്രിമാര​ുടേത്​ മെച്ചപ്പെട്ട പ്രകടനം'

text_fields
bookmark_border
മലപ്പുറം: സി.പി.െഎ മന്ത്രിമാരുടേത് മെച്ചപ്പെട്ട പ്രകടനമാണെന്നാണ് പാർട്ടി അഭിപ്രായമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി മന്ത്രിമാരുടെ പ്രവർത്തനം സംസ്ഥാന എക്സിക്യൂട്ടിവ് വിലയിരുത്തുന്നുണ്ട്. തങ്ങളുടെ മന്ത്രിമാരെ വിമർശിക്കാൻ ജനാധിപത്യപരമായ അവകാശം എല്ലാവർക്കുമുണ്ട്. കൂടുതൽ നന്നാവാനാണ് സർക്കാറിനെതിരെ വിമർശിക്കുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാം ശരിയാകുമെന്ന് പറഞ്ഞത് ജനങ്ങൾക്ക് പ്രതീക്ഷ നൽകാനാണ്. ശരിയാക്കാൻ ഒന്നരവർഷമെന്നോ 20 മാസമെന്നോ സമയപരിധി വെച്ചിട്ടില്ല. അഞ്ചുവർഷം കാലാവധി പൂർത്തിയാക്കുേമ്പാൾ ഭരണത്തി​െൻറ ഗുണഫലമുണ്ടാവുമെന്നും കാനം പറഞ്ഞു. അട്ടപ്പാടി സംഭവത്തിൽ കുറ്റക്കാർക്കെതിരെയും ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചവർക്കെതിരെയും നടപടി വേണമെന്ന് കാനം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story