Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശലഭ പ്രദർശനം

ശലഭ പ്രദർശനം

text_fields
bookmark_border
ഷൊർണൂർ: അന്താരാഷ്ട്ര ശലഭ വർഷത്തോടനുബന്ധിച്ച് 'പൂമ്പാറ്റയും നമ്മളും' വിഷയത്തിൽ വിഡിയോ പ്രദർശന ക്ലാസും ശലഭ പ്രദർശനവും നടത്തി. ഷൊർണൂർ കെ.വി.ആർ ഹൈസ്കൂളിലെ ജൈവ വൈവിധ്യ ക്ലബും ഫ്രണ്ട്സ് ഓഫ് നാച്വർ ക്ലബും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി പ്രവർത്തകൻ റഫീഖ് ബാബു ബോധവത്കരണ ക്ലാസെടുത്തു. അധ്യാപകരായ കെ. ലത, എസ്.വി. ജിഷ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story