Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
പാലക്കാട് കിഴക്കേയാക്കര മണപ്പുള്ളി ഭഗവതി ക്ഷേത്രാങ്കണം: വേലയോടനുബന്ധിച്ച് നാടകം 'ഒറ്റമരത്തണൽ' -7.30 ആലത്തൂർ വാനൂർ കുന്നക്കാട് ക്ഷീര പരിശീലനകേന്ദ്രം: നാടൻ ക്ഷീരോൽപന്ന നിർമാണത്തിൽ ദശദിന പരിശീലനം -10.00 പെരുങ്കുളം കാര്യോട്ട് ഗ്രാമം മഹാലക്ഷ്മി ക്ഷേത്രം: രഥോത്സവത്തോടനുബന്ധിച്ചുള്ള നിറമാല -6.00, പെരുങ്കുളം ശിവക്ഷേത്രം: രഥോത്സവത്തോടനുബന്ധിച്ചുള്ള ധ്വജാരോഹണം -9.00, നിറമാല, ദീപാരാധന -6.30 ആലത്തൂർ: കാവശ്ശേരി ഗ്രാമസഭകൾ- പത്തനാംപുരം എച്ച്.എ.യു.പി സ്കൂൾ - വാർഡ് ആറ്്, എട്ട്, ഒമ്പത് 11,15 വാർഡ് സഭ - 4.00, വെസ്റ്റ് കാട്ടുശ്ശേരി കെ.കെ.എം.എൽ.പി സ്കൂൾ: എട്ട്, ഒമ്പത് വാർഡ് സഭ -10.00. ഇരട്ടകുളം എ.കെ.വി.എം.എൽ.പി സ്കൂൾ: 11ാം വാർഡ് സഭ - 10.00, കഴനി എസ്.ആർ.വി.എൽ.പി സ്കൂൾ: വാർഡ് 15 സഭ -2.00
Show Full Article
TAGS:LOCAL NEWS 
Next Story