Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊങ്കാല ആഘോഷിച്ചു

പൊങ്കാല ആഘോഷിച്ചു

text_fields
bookmark_border
ചെർപ്പുളശ്ശേരി: തൂത ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ആഘോഷിച്ചു. തന്ത്രി നാരായണമംഗലത്ത് വലിയ നാരായണൻ ഭട്ടതിരിപ്പാട് കാർമികത്വം വഹിച്ചു. മേളം, പ്രസാദ ഊട്ട് എന്നിവ നടന്നു. മനുഷ്യാവകാശ ക്ലാസ് ഇന്ന് ചെർപ്പുളശ്ശേരി: നാഷനൽ എക്സ് സർവിസ്മെൻ കോഒാഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ബോധവത്കരണ ക്ലാസ് ശനിയാഴ്ച രാവിലെ 10ന് ലക്ഷ്മി മണ്ഡപത്തിൽ നടക്കും. നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story