Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിവിൽ സപ്ലൈസ്...

സിവിൽ സപ്ലൈസ് മത്സരങ്ങൾ ഇന്ന്

text_fields
bookmark_border
പട്ടാമ്പി: എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സിവിൽ സപ്ലൈസ് ഓഫിസ് സംഘടിപ്പിക്കുന്ന മത്സരങ്ങൾ ശനിയാഴ്ച രാവിലെ 10ന് പട്ടാമ്പി ജി.യു.പി സ്കൂളിൽ നടക്കും. ചിത്രരചന, വാട്ടർ കളറിങ്, പ്രബന്ധരചന തുടങ്ങിയവയിലാണ് മത്സരം. താൽപര്യമുള്ളവർ പ്രധാനാധ്യാപകരുടെ കത്തുമായി എത്തണമെന്ന് സംഘാടകർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story