Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ ശാക്തീകരണം: സംയുക്തസമിതി രൂപവത്​കരിച്ചു

text_fields
bookmark_border
അരീക്കോട്: വിദ്യാഭ്യാസ ശാക്തീകരണം, ലഹരി വിരുദ്ധപ്രവർത്തനം എന്നിവ ലക്ഷ്യമിട്ട് കീഴുപറമ്പിലെ ആറ് മഹല്ലിലെ പ്രതിനിധികൾ ഒത്തുചേർന്ന് സംയുക്തസമിതി രൂപവത്കരിച്ചു. മഹല്ലുകളിൽ ബോധവത്കരണം, ഗൃഹസന്ദർശനം, രക്ഷകർതൃ സമ്മേളനം എന്നിവ നടത്താൻ തീരുമാനിച്ചു. ഭാരവാഹികൾ: വൈ. അബൂബക്കർ മാസ്റ്റർ (പ്രസി), കെ. അബ്ദുൽ ഖാദർ (സെക്ര.), സി.എച്ച്. ഗഫൂർ മാസ്റ്റർ (വൈ. പ്രസി.), വൈ.കെ. അബ്ദുല്ല (ജോ. സെക്ര.), ടി.സി. നൗഷാദ് (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story