Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫുട്ബാൾ ടൂർണമെൻറ്

ഫുട്ബാൾ ടൂർണമെൻറ്

text_fields
bookmark_border
കാളികാവ്: പള്ളിശ്ശേരി ഫാസ്ക് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി കമ്മിറ്റി ചെയർമാൻ പി.ടി. ഹാരിസും ഗ്രാമപഞ്ചായത്ത് അംഗം പാലങ്ങര നാസറും ചേർന്ന് ഉദ്ഘാടനം ചെയ്തു. പി.കെ. സിറാജ്, കെ.വി. സുലൈമാൻ, വി.കെ.എസ്. സിറാജ്, പി.കെ. ശഫീഖ്, വി.ടി. ബാപ്പുട്ടി, പി.കെ. ജാഫർ, സുഹൈൽ മദാരി, കെ.കെ. നസീം, പി.കെ. അഫ്സൽ എന്നിവർ സംബന്ധിച്ചു. ആദ്യമത്സരത്തിൽ യുനൈറ്റഡ് എഫ്.സി പള്ളിക്കടവ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഫാസ്ക് ജൂനിയർ തട്ടാരമുണ്ടയെ പരാജയപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story