Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ്​ പഠന ക്ലാസ്​

ഹജ്ജ്​ പഠന ക്ലാസ്​

text_fields
bookmark_border
വേങ്ങര: തിരൂരങ്ങാടി, വേങ്ങര നിയോജക മണ്ഡലങ്ങളിൽനിന്ന് സർക്കാർ ഹജ്ജ് കമ്മിറ്റി മുഖേന പോകാൻ അവസരം ലഭിച്ച ഹാജിമാർക്കുള്ള ഒന്നാംഘട്ട ക്ലാസ് ശനിയാഴ്ച രാവിലെ ഒമ്പതിന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. കവറിൽ ഉൾപ്പെട്ട എല്ലാ ഹാജിമാരും പരിശീലനത്തിന് എത്തണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story