Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതേള്‍പ്പാറയില്‍...

തേള്‍പ്പാറയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു

text_fields
bookmark_border
പൂക്കോട്ടുംപാടം: തേള്‍പ്പാറയില്‍ രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടം കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. തേള്‍പ്പാറ ആൻറണിക്കാട് തൃശൂര്‍ സ്വദേശി നാലപ്പാട് സുലോചനയുടെ കൃഷിയിടത്തില്‍ ഇറങ്ങിയ ആനക്കൂട്ടമാണ് കായ്ക്കുന്ന തെങ്ങ്, കമുക്, പ്ലാവ് തുടങ്ങിയ വിളകള്‍ നശിപ്പിച്ചത്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നാണ് പച്ചപ്പും വെള്ളവും ചക്ക തുടങ്ങിയ ഭക്ഷ്യവസ്തുക്കളും തേടി കാട്ടാനക്കൂട്ടം ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നത്. വേനലെത്തിയതോടെ വാഴതോട്ടങ്ങളിലും കൃഷിയിടങ്ങളിലും കാട്ടാനയെത്തുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story