Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമത്സര പരീക്ഷ പരിശീലനം

മത്സര പരീക്ഷ പരിശീലനം

text_fields
bookmark_border
മലപ്പുറം: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിേൻറയും ഐ.ടി. ഡി.പിയുടെയും ആഭിമുഖ്യത്തിൽ പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾക്ക് മാർച്ച് ഒന്നു മുതൽ നിലമ്പൂർ, അരീക്കോട് കേന്ദ്രങ്ങളിൽ സൗജന്യ സംഘടിപ്പിക്കും. പഠിതാക്കൾക്ക് നിയമാനുസൃത സ്റ്റൈപ്പൻറും പഠനോപകരണങ്ങളും ലഭിക്കും. താൽപര്യമുള്ളവർ അസ്സൽ രേഖകളും എംപ്ലോയ്മ​െൻറ് രജിസ്േട്രഷൻ കാർഡും സഹിതം അതത് കേന്ദ്രങ്ങളിൽ മാർച്ച് ഒന്നിന് രാവിലെ 9.30ന് എത്തണം. ഫോൺ: 0483 2734904.
Show Full Article
TAGS:LOCAL NEWS 
Next Story