Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.ഡി.പി പ്രവർത്തക...

പി.ഡി.പി പ്രവർത്തക സംഗമം

text_fields
bookmark_border
പാണ്ടിക്കാട്‌: പി.ഡി.പി സിൽവർ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച്‌ മഞ്ചേരി മണ്ഡലം പ്രവർത്തക സംഗമം സംസ്ഥാന സെക്രട്ടറി സനൂജ്‌ കാളംതോട്‌ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് നാസർ വെള്ളുവങ്ങാട്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യൂസുഫ്‌ പാന്ത്ര വിഷയാവതരണം നടത്തി. കെ.സി. അബൂബക്കർ, സലീം മേച്ചേരി, സൽമാൻ, നൗഫൽ, സരോജിനി രവി, അബ്ദുല്ല, സിയാവുദ്ദീൻ തങ്ങൾ, ഉമ്മർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story