Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഐ.എസ്.എല്ലിന്...

ഐ.എസ്.എല്ലിന് കുട്ടിക്കൂട്ടം കൊച്ചിയിൽ

text_fields
bookmark_border
മലപ്പുറം: കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ് റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം നേരിൽ കണ്ടതി​െൻറ ത്രില്ലിലാണ് വാറങ്കോട് ഇസ്ലാഹിയ സ്കൂളിലെ വിദ്യാർഥികൾ. കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിൻ എഫ്.സി കളിക്ക് മലപ്പുറം സ്പോർട്സ് ക്ലബി​െൻറ നേതൃത്വത്തിലാണ് ഇവർ പോയത്. പ്രിൻസിപ്പൽ വി. സൈതാലിക്കുട്ടി, അബ്ദുറഹീം, ശഫീഖ്, ഉമറുൽ ഫാറൂഖ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story