Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹാൾ ടിക്കറ്റ്...

ഹാൾ ടിക്കറ്റ് നിഷേധിച്ച ഇഫ്​ളു നടപടി അപലപനീയം ^എസ്​.​െഎ.ഒ

text_fields
bookmark_border
ഹാൾ ടിക്കറ്റ് നിഷേധിച്ച ഇഫ്ളു നടപടി അപലപനീയം -എസ്.െഎ.ഒ മലപ്പുറം: ഹൈദരാബാദ് ഇഫ്ളു മലയാളി വിദ്യാർഥി അബ്ദുൽ ജബ്ബാർ ഉൾപ്പെടെയുള്ളവർക്ക് പി.എച്ച്ഡി എൻട്രൻസ് പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് നിഷേധിച്ചതിൽ എസ്‌.ഐ.ഒ ജില്ല സെക്രേട്ടറിയറ്റ് പ്രതിഷേധിച്ചു. ദലിത്, മുസ്ലിം, ബഹുജൻ, ആദിവാസി, പിന്നാക്ക മതന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് ഹാൾ ടിക്കറ്റ് നിഷേധമെന്ന് സെക്രേട്ടറിയറ്റ് വിലയിരുത്തി. ജില്ല പ്രസിഡൻറ് സി.െക.എം. നഈം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമീൻ മമ്പാട്, അജ്മൽ മുഹമ്മദ്, ഡോ. ഹിഷാം ഹൈദർ, സൽമാനുൽ ഫാരിസ്, ഫഹീം അലി എന്നിവർ സംസാരിച്ചു. ജില്ല സെപക് ടാക്രോ ചാമ്പ്യൻഷിപ് മലപ്പുറം: സബ്ജൂനിയർ, ജൂനിയർ, സീനിയർ സെപക് ടാക്രോ ചാമ്പ്യൻഷിപ് ഞായറാഴ്ച മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂളിൽ നടക്കും. പെങ്കടുക്കുന്ന ടീമുകൾ രാവിലെ 7.30ന് മുമ്പ് റിപ്പോർട്ട് ചെയ്യണം. ഫോൺ: 7034411009.
Show Full Article
TAGS:LOCAL NEWS 
Next Story