Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.എൽ.എസ്​ പരിശീലനം...

ബി.എൽ.എസ്​ പരിശീലനം ഇന്ന്

text_fields
bookmark_border
തിരൂരങ്ങാടി: ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും എയ്ഞ്ചൽസും സംയുക്തമായി നടത്തുന്ന മെഗാ ബി.എൽ.എസ് പരിശീലനം ശനിയാഴ്ച രാവിലെ പത്തിന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ നടക്കും. പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാസ്ത്രീയമായ ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനവും ബോധവത്കരണവും വിദ്യാർഥികളുടെ ഇടയിൽ എത്തിക്കുന്നതി​െൻറ ഭാഗമായാണ് പരിപാടി. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർഥികൾ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story