Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊളപ്പുറത്ത് വീടിന്...

കൊളപ്പുറത്ത് വീടിന് തീപിടിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: കൊളപ്പുറം കൂമൻചിന തെക്കെ വീട്ടിൽ അബ്ദുറഹ്മാ​െൻറ വീടി​െൻറ അടുക്കള ഭാഗത്തും വിറകുപുരക്കും തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. വീട്ടുകാർ ജുമുഅ നമസ്കാരത്തിന് പോയതായിരുന്നു. അപകടകാരണം വ്യക്തമല്ല. പൊലീസും തിരൂരിൽനിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story