Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദ്വിദിന ദേശീയ

ദ്വിദിന ദേശീയ സെമിനാര്‍

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സുവർണ ജൂബിലി ആഘോഷ ഭാഗമായി വനിത പഠനവകുപ്പി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. കോമേഴ്‌സ് പഠനവകുപ്പ് ഹാളില്‍ ഫെബ്രുവരി 27, 28 തീയതികളിലാണ് പരിപാടി. ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ വിമൻ സ്റ്റഡീസ് പ്രസിഡൻറ് ഡോ. മീര വേലായുധന്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story