Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റിലെ...

കാലിക്കറ്റിലെ മൂല്യനിർണയ കുടിശ്ശിക ഉടൻ തീർക്കും

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ മൂല്യനിർണയ ക്യാമ്പുകളുെട പ്രതിഫലക്കുടിശ്ശിക കൊടുത്തുെകാണ്ടിരിക്കുകയാണെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. മൂല്യനിർണയത്തി​െൻറ പ്രതിഫലക്കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് മീഞ്ചന്ത ആർട്സ് കോളജിൽ ആരംഭിച്ച മൂല്യനിർണയ ക്യാമ്പ് സ്വാശ്രയ കോളജുകളിലെ അധ്യാപകർ കഴിഞ്ഞ ദിവസം ബഹിഷ്കരിച്ചിരുന്നു. ഡിസംബർ 31നകം കുടിശ്ശിക തീർക്കാനായിരുന്നു സർവകലാശാലയുെട ശ്രമം. പരമാവധി വേഗത്തിൽ കൂടുതൽ പേർക്ക് കുടിശ്ശിക തുക കൈമാറുമെന്ന് സർവകലാശാല ഫൈനാൻസ് വിഭാഗം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story