Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകച്ചേരിക്കുന്നിൽ...

കച്ചേരിക്കുന്നിൽ തണ്ണിമത്തൻ കയറ്റിയ മിനിലോറി മറിഞ്ഞു

text_fields
bookmark_border
ചെർപ്പുളശ്ശേരി: തണ്ണിമത്തൻ കയറ്റി ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെ കച്ചേരിക്കുന്നിലാണ് അപകടം. ഡ്രൈവറും സഹായിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story