Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
പാലക്കാട് കിഴക്കേ യാക്കര മണപ്പുള്ളി ഭഗവതി ക്ഷേത്രാങ്കണം: വേലയോടനുബന്ധിച്ച് നാടൻ കലാസന്ധ്യ (നാടൻപാട്ട്) -7.30 ആലത്തൂർ ബാങ്ക് റോഡ് കോഓപറേറ്റിവ് കോളജ് അങ്കണം: കലാലയ ദിനാഘോഷം -9.00 ആലത്തൂർ വാനൂർ കുന്നങ്കാട് ക്ഷീരപരിശീലന കേന്ദ്രം: നാടൻ ക്ഷീരോൽപന്ന നിർമാണ ദശദിനക്യാമ്പ് -10.00 ആലത്തൂർ അലിയ മഹൽ ഓഡിറ്റോറിയം: സ​െൻറ് പോൾസ് സെൻട്രൽ സ്കൂൾ വാർഷിക ദിനാഘോഷം -4.00 വടക്കഞ്ചേരി തോംസൺ കോംപ്ലക്സ് അങ്കണം: കല കേന്ദ്ര ഫൈൻ ആർട്സ് സംഘടിപ്പിക്കുന്ന ചിത്ര പ്രദർശനം -10.30
Show Full Article
TAGS:LOCAL NEWS 
Next Story