Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതമിഴ്​നാട്ടിൽ എയർസെൽ...

തമിഴ്​നാട്ടിൽ എയർസെൽ നെറ്റ്​വർക്​ പ്രവർത്തനരഹിതമായി

text_fields
bookmark_border
കോയമ്പത്തൂർ: തമിഴ്നാട്ടിൽ മൊബൈൽസേവന ദാതാക്കളായ എയർസെൽ നെറ്റ്വർക്കി​െൻറ പ്രവർത്തനം മുടങ്ങി. ചൊവ്വാഴ്ച അർധരാത്രി മുതലാണ് ഇൻറർനെറ്റ് ഉൾപ്പെടെയുള്ള സർവിസ് മുടങ്ങിയത്. നൂറുകണക്കിന് ഉപഭോക്താക്കൾ നഗരത്തിലെ ഹുസൂർ റോഡിലെ എയർസെൽ ഒാഫിസ് ഉപരോധിച്ച് ബഹളം വെച്ചു. എയർസെൽ അധികൃതർ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story