Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോണ്ടിസോറി ശിൽപശാല

മോണ്ടിസോറി ശിൽപശാല നാളെ

text_fields
bookmark_border
മലപ്പുറം: മോണ്ടിസോറി വിദ്യാഭ്യാസ രീതിയെക്കുറിച്ച് രക്ഷിതാക്കളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ശനിയാഴ്ച പെരിന്തൽമണ്ണ എം.ഇ.എസ് കാമ്പസ് സെൻട്രൽ സ്കൂളി​െൻറ ആഭിമുഖ്യത്തിൽ ശിൽപശാല നടക്കും. രാവിലെ 10 മുതൽ പെരിന്തൽമണ്ണ ടൗൺഹാളിലാണ് പരിപാടി. ഫോൺ: 9496543769, 8156945858. വാർത്തസമ്മേളനത്തിൽ ഉമ്മർ തയ്യിൽ, ലുഖ്മാൻ, ജോളി കെന്നി, മുഹമ്മദ് ഇർഷാദ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story