Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട്ടമ്മയുടെ...

വീട്ടമ്മയുടെ മൂന്നേമുക്കാൽ പവ​െൻറ സ്വർണമാല മോഷ്​ടിച്ചു

text_fields
bookmark_border
കൊല്ലങ്കോട്: വടവന്നൂർ കൗണ്ടത്തറയിൽ . ബുധനാഴ്ച പുലർച്ച ഒന്നോടെ കൗണ്ടത്തറ വീട്ടിൽ അരവിന്ദ​െൻറ ഭാര്യ പ്രേമയുടെ (62) സ്വർണ മാലയാണ് വീട്ടിനകത്തെ കിടപ്പുമുറിയിൽനിന്ന് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. വാതിലി​െൻറ ഓടാമ്പൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. മൊബൈൽ ഫോൺ, ടോർച്ച് എന്നിവയും ഇവിടെനിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത കൊല്ലങ്കോട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story