Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി യൂത്ത് വിങ്​ അംഗത്വ കാമ്പയിന്‍

text_fields
bookmark_border
മലപ്പുറം: വ്യാപാരി വ്യവസായി യൂത്ത് വിങ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലതല മെംബര്‍ഷിപ് കാമ്പയിന്‍ ആരംഭിച്ചു. വ്യാപാരി വ്യവസായി ജില്ല പ്രസിഡൻറ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജില്ല പ്രസിഡൻറ് നിസാര്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. അക്രം ചുണ്ടയില്‍, ഷൗജഹാന്‍ വളാഞ്ചേരി, പി. കുഞ്ഞിമുഹമ്മദ്, നൗഷാദ് കളപ്പാടന്‍, ടി.എം. പത്മകുമാര്‍, വിജയന്‍ പുളിക്കല്‍, നിവില്‍ ഇബ്രാഹിം, പി.ടി.എസ്. മൂസു, നാസര്‍ മഞ്ചേരി, മുജീബ് രാജധാനി, ജമീല, ലിസി മഞ്ചേരി, ഷെബീര്‍, ടി.കെ. റഷീദ്, യാസര്‍, നൗഫല്‍, ഷൗക്കത്ത്, ബൈനേഷ്, ഗഫാര്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story