Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി കമ്മിറ്റി രൂപവത്കരിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: വെൽഫെയർ പാർട്ടി തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി രൂപവത്കരിച്ചു. അഷ്‌റഫ് വൈലത്തൂർ, ആദം നിറമരുതൂർ, പി.ടി. റഹീം എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: കുഞ്ഞിമുഹമ്മദ് പള്ളിപ്പടി (പ്രസി.), കെ.കെ. നാസർ കൊടിമരം (സെക്ര.), പി. മുഹമ്മദ് കുട്ടി കരിമ്പിൽ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story