Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഭിഭാഷകർ ഇന്ന്​ കോടതി...

അഭിഭാഷകർ ഇന്ന്​ കോടതി നടപടികളിൽനിന്ന് വിട്ടുനിൽക്കും

text_fields
bookmark_border
മഞ്ചേരി: മലപ്പുറം മജിസ്ട്രേറ്റ് പുറപ്പെടുവിച്ച സർച്ച് വാറണ്ട് നടപ്പാക്കാൻ നിയോഗിച്ച അഭിഭാഷക കമീഷണറായ അഡ്വ. വഹാബിനെ സ്റ്റേഷനിൽ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ അഭിഭാഷകർ ഇന്ന് കോടതി നടപടികളിൽനിന്ന് വിട്ടുനിൽക്കും. ജില്ല ബാർ അസോസിയേഷൻ ജനറൽ ബോഡിയിലാണ് തീരുമാനം. നടപടിയില്ലെങ്കിൽ എസ്.പി ഓഫിസ് മാർച്ചടക്കമുള്ള സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. പരിക്കേറ്റ അഭിഭാഷകൻ മലപ്പുറം സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story