Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ.ഡബ്ല്യു.എസ്.സി.ഇ.എസ് ...

ഇ.ഡബ്ല്യു.എസ്.സി.ഇ.എസ് ജില്ല സമ്മേളനം നാളെ

text_fields
bookmark_border
തിരൂർ: ഇലക്ട്രിക്കൽ വയർമെൻ സൂപ്പർവൈസർ ആൻഡ് കോൺടാക്ടേഴ്സ് ഏകോപന സമിതി (ഇ.ഡബ്ല്യു.എസ്.സി.ഇ.എസ് ) നാലാമത് ജില്ല സമ്മേളനം ശനിയാഴ്ച തിരൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രകടനത്തിനു ശേഷം 10ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. തൊഴിലാളി സംഗമത്തി​െൻറ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ കെ.എം. മൊയ്തീൻ, കെ.പി. വിശ്വനാഥൻ, ടി. ഷാജഹാൻ, എ. സജിത്കുമാർ, വി. ഷൈജു ജാൻ, എം. ഷഫീഖ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story