Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്കാദമിക് മാസ്​റ്റർ...

അക്കാദമിക് മാസ്​റ്റർ പ്ലാൻ സമർപ്പണവും ബോധവത്കരണ ക്ലാസും

text_fields
bookmark_border
തിരൂരങ്ങാടി: പാലത്തിങ്ങൽ എ.എം.യു.പി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണം പരപ്പനങ്ങാടി നഗരസഭ ചെയർപേഴ്സൻ വി.വി. ജമീല ടീച്ചർ നിർവഹിച്ചു. സ്കൂൾ മാനേജർ എം. അഹമ്മദലി ബാവ, പി.ടി.എ പ്രസിഡൻറ് സി. നിസാർ അഹമ്മദ്, വൈസ് പ്രസിഡൻറ് പി.വി. മുഹമ്മദ് ഇഖ്ബാൽ, പി.എം.ഇ.എസ് ഭാരവാഹികളായ സമദ് മാസ്റ്റർ, കെ.വി.പി. കുഞ്ഞിപ്പോക്കർകുട്ടി എന്നിവർ സംബന്ധിച്ചു. 'ആധുനികതയിൽ രക്ഷിതാക്കൾ നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിൽ റസാൻ നിസാമി ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story