Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊപ്ര ചേവ്...

കൊപ്ര ചേവ് കത്തിനശിച്ചു; അഞ്ചുലക്ഷം രൂപയുടെ നഷ്​ടം

text_fields
bookmark_border
വള്ളിക്കുന്ന്: കൊപ്ര ചേവ് ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു. വള്ളിക്കുന്ന് കരുമരക്കാട് കൊനാരി സക്കീർ ഹുസൈ‍​െൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ തലപ്പാറ സ്വദേശി നടത്തുന്ന കൊപ്ര ചേവാണ് വ്യാഴാഴ്ച രാത്രി 7.30ഓടെ കത്തിനശിച്ചത്. നാട്ടുകാർ ഓടിക്കൂടി വെള്ളം ഒഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മീഞ്ചന്ത, തിരൂർ എന്നിവിടങ്ങളിൽനിന്ന് നാല്‌ യൂനിറ്റ് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. കൊപ്രയും തേങ്ങയും കെട്ടിടങ്ങളും കത്തിനശിച്ച വകയിൽ അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story