Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാടകക്കളരിയിലേക്ക്...

നാടകക്കളരിയിലേക്ക് അപേക്ഷിക്കാം

text_fields
bookmark_border
തൃക്കലങ്ങോട്: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2018 മാർച്ച് രണ്ട്, മൂന്ന്, നാല് തീയതികളിൽ കരിക്കാട്ട് മലയാള നാടകവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന . തൃക്കലങ്ങോട് പഞ്ചായത്തിൽ സ്ഥിരതാമസമുള്ള 15നും 30നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. അവസാന തീയതി: ഫെബ്രുവരി 27. ഫോൺ: 0483 2840292, 9847205111, 9745003911.
Show Full Article
TAGS:LOCAL NEWS 
Next Story