Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാത്വികം പുരസ്കാരം...

സാത്വികം പുരസ്കാരം കലാമണ്ഡലം കൃഷ്ണകുമാറിന്

text_fields
bookmark_border
ചെർപ്പുളശ്ശേരി: മേഴത്തൂർ വൈദ്യമഠം കുടുംബം പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടിനായരുടെ സ്മരണക്ക് ഏർപ്പെടുത്തിയ സാത്വികം കഥകളി പുരസ്കാരം കഥകളി നടൻ കലാമണ്ഡലം കൃഷ്ണകുമാറിന് നൽകും. മാർച്ച് 11ന് വെള്ളിനേഴി ഒളപ്പമണ്ണമനയിൽ നടക്കുന്ന കലാമണ്ഡലം രാമൻകുട്ടി നായരുടെ അഞ്ചാം ചരമദിനാചരണ ചടങ്ങിൽ സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story