Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിൽപശാല

ശിൽപശാല

text_fields
bookmark_border
പുലാമന്തോൾ: സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ' പെൺകരുത്ത്' പ്രോജക്ടി​െൻറ ഭാഗമായി സംസ്ഥാന വനിത കമീഷ​െൻറയും പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറയും ആഭിമുഖ്യത്തിൽ ഏകദിന നടത്തി. പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. സൈബർ സെൽ സി.ഐ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിത കമീഷൻ അംഗം ഇ.എം. രാധ, നാരായണി ടീച്ചർ, പാർവതി ടീച്ചർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story