Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകത്തിമുനയില്‍...

കത്തിമുനയില്‍ ഭീഷണിപ്പെടുത്തി പണം അപഹരിച്ചു: രണ്ടുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
വേങ്ങര: വാടകമുറിയില്‍ താമസിക്കുന്നയാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 3,400 രൂപ കവര്‍ന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ടൗണിലെ വാടകമുറിയില്‍ താമസിക്കുന്ന നാദാപുരം സ്വദേശി ജയകൃഷ്ണനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കുറ്റാളൂര്‍ സ്വദേശി ബംഗ്ലാവ് പറമ്പില്‍ വീട്ടില്‍ ജാഫര്‍കുട്ടിയും (37) പാലമടത്തില്‍ മുനീര്‍ (37) എന്നയാളും ചേര്‍ന്ന് രൂപ കൈക്കലാക്കിയത്. ഇരുവരെയും വേങ്ങര പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story